പള്ള്യത്ത് കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 31 March 2024

പള്ള്യത്ത് കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു.
കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന പള്ള്യത്ത് കുഞ്ഞിക്കണ്ണൻ 15ാമത് അനുസ്മരണ ദിനാചരണം മണ്ണേരിയിൽ നടന്നു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പ്രദീപൻ കണ്ണോത്ത് അധ്യക്ഷനായി. കൺവീനർ നിഖിൽ മണ്ണേരി സ്വാഗതം പറഞ്ഞു. സിപിഐ എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം സി രാഘവൻ, ഏരിയ കമ്മിറ്റി അംഗം അനിൽകുമാർ ആലത്തുപറമ്പ്, കല്യാട് ലോക്കൽ സെക്രട്ടറി ടി ശ്രീജ, എം എം മോഹനൻ, എൻസിപി മണ്ഡലം പ്രസിഡന്റ് കെ ടി ജോസ് എന്നിവർ സംസാരിച്ചു. തുടർന്ന് എൽഡിഎഫ് മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ സെക്കുലർ തീയറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം 'മുത്തശ്ശികഥ' എന്ന നാടകവും അരങ്ങേറി. 

Weone kerala sm
Post Top Ad