ശ്രീകണ്ഠപുരം :- കെ എം സി സി ലോകത്തിലെ തന്നെ എറ്റവും വലിയ ജീവ കാരുണ്യ സംഘടനയിൽ ഒന്നാണെന്ന് . അഡ്വ സജീവ് ജോസഫ് എം എൽ എ പറഞ്ഞു. മസ്ക്കറ്റ് ഇരിക്കൂർ നിയോജക കെ എം സി സി ടെ സഹകരണത്തോടെ ഇരിക്കൂർ നിയോജക മണ്ടലം യൂത്ത് ലീഗ് റംസാൻ റിലീഫ് കിറ്റ് വിതരണവും , ഇഫ്ത്താർ സംഗമത്തിൽ മുഖ്യ അത്ഥിയായി പങ്കെട്ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം , യുറോപ്പ് ഉൾപടെ പല വിദേശ രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്ന കെ എം സി സി പ്രവർത്തകരാണ് രാജ്യത്തിന്റെ വിശ്വപൗരൻ എന്നും അദ്ദേഹം കൂട്ടി ചേർത്തു മസ്ക്കറ്റ് ഇരിക്കൂർ മണ്ടലം കെ എം സി സി പ്രസിഡണ്ട് വി പി അബ്ദുൾ റഹ്മാൻ സാഹിബിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ല മുസ്ലിം ലീഗ് സെക്ര സി കെ മുഹമ്മദ് സാഹിബ് ഉത്ഘാടനം ചെയ്തു , മണ്ടലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി ടി എ കോയ മാസ്റ്റർ റംസാൻ കിറ്റ് വിതരണോത്ഘാടനം ചെയ്തു , മണ്ടലത്തിലെ മുന്നൂറ്റി അറുപത് നിർദ്ദര കുടുംബത്തിനാണ് റംസാൻ കിറ്റ് നൽകിയത് മണ്ടലം മുസ്ലിം ലീഗ് ജന. സെക്ര ടി എൻ എ കാദർ മുഖ്യപ്രഭാഷണം നടത്തി ,വി എ റഹിം , നാസർ ഉദയഗിരി,
കെ സലാഹുദ്ധീൻ , ജില്ല യൂത്ത് ലീഗ് സെക്ര ശംസീർ മയ്യിൽ , എം എ ഖലീൽ റഹ്മാൻ , എൻ പി റഷീദ് മാസ്റ്റർ , കെ പി ലിജീഷ് , ശമീർ നടുവിൽ , അഫ്സൽ കായക്കൂൽ, ആശിഖ് ചെങ്ങളായി , സക്കരിയ്യ നുച്ച്യാട് , നാസർ നടുവിൽ , ഫായിസ് കൊയ്യം , മൻസൂർ കെ , ഹുസൈൻ ആർ പി ,
ഒ വി ഹുസൈൻ ഹാജി , യു പി മുസ്തഫ , അഫ്സൽ എ പി , കലാം എം , മുനവ്വർ കെ , നാസർ സി , മിർദ്ദാസ് വി പി സംബന്ധിച്ചു മണ്ടലം യൂത്ത് ലീഗ് പ്രസിഡണ്ട് അഡ്വ. ജാഫർ സാദിഖ് സ്വാഗതവും , ട്രഷർ ബഷീർ എം നന്ദിയും പറഞ്ഞു
WEONEKERALA SM