അറബിക്കടലിൽ ഇന്ത്യൻ രക്ഷാദൗത്യം, കടൽകൊള്ളക്കാർ പിടിച്ചെടുത്ത ബോട്ടിൽ പാകിസ്ഥാൻ സ്വദേശികൾ; മോചിപ്പിക്കാൻ ശ്രമം. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 29 March 2024

അറബിക്കടലിൽ ഇന്ത്യൻ രക്ഷാദൗത്യം, കടൽകൊള്ളക്കാർ പിടിച്ചെടുത്ത ബോട്ടിൽ പാകിസ്ഥാൻ സ്വദേശികൾ; മോചിപ്പിക്കാൻ ശ്രമം.

 

ദില്ലി : അറബിക്കടലിൽ വീണ്ടും ഇന്ത്യൻ നാവികസേനയുടെ രക്ഷാദൗത്യം. കടൽകൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ ബോട്ടായ അൽ കാമ്പർ മോചിപ്പിക്കാനുള്ള ദൗത്യമാണ് നടക്കുന്നതെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു.  ഇറാനിയൻ ബോട്ടിനെ കൊള്ളക്കാർ തട്ടിയെടുത്തുവെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് രണ്ട് നാവികസേന പടകപ്പലുകൾ സംഭവസ്ഥലത്തെത്തി രക്ഷപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ബോട്ടിനുള്ളിൽ പാകിസ്ഥാൻ സ്വദേശികളായ ജീവനക്കരാണുള്ളതെന്നും ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഇന്ത്യൻ നാവികസേന വ്യക്തമാക്കി. 

weone kerala sm


Post Top Ad