രാജസ്ഥാനില്‍ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി.ആറുപേര്‍ മരിച്ചു.ജയ്പൂര്‍ ജില്ലയിലെ ബസി മേഖലയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് പൊട്ടിത്തെറി ഉണ്ടായത്.നിരവധിപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.സംഭവത്തില്‍ പിന്നാലെ ഫാക്ടറി ഉടമ ഒളിവില്‍ പോയി.
About We One Kerala
We One Kerala