പി.സി ജോർജ് മത്സരിക്കാൻ യോഗ്യൻ, അടുത്ത സ്ഥാനാർത്ഥി പട്ടികയിൽ പേരുണ്ടാകുമോയെന്നറിയില്ല’; എം.ടി രമേശ് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 2 March 2024

പി.സി ജോർജ് മത്സരിക്കാൻ യോഗ്യൻ, അടുത്ത സ്ഥാനാർത്ഥി പട്ടികയിൽ പേരുണ്ടാകുമോയെന്നറിയില്ല’; എം.ടി രമേശ്

 


ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പി.സി ജോർജ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ജോർജിൻ്റെ പരാമർശം പുഴുക്കുത്തല്ല. മത്സരിക്കാൻ യോഗ്യതയുള്ളയാളാണ് ജോർജ്. അടുത്ത സ്ഥാനാർത്ഥി പട്ടികയിൽ പി.സി ജോർജിൻ്റെ പേരുണ്ടാകുമോയെന്നറിയില്ല. അനിൽ ആൻ്റണിയെ പരിചയപ്പെടുത്തേണ്ട ചുമതല ജോർജിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.പി.സി ജോർജ് ദേശീയ നേതൃത്വത്തിന്റെ ഭാഗമാണ്. അദ്ദേഹത്തെ പരിചയമുള്ളവർക്ക് എല്ലാം അറിയാം. ജോർജിൻ്റെ പരാമർശത്തിൽ എൻഡിഎയ്ക്ക് വേവലാതി ഇല്ല. മാർച്ച് പത്തോടെ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും. അടുത്ത സ്ഥാനാർത്ഥി പട്ടികയിൽ പി.സി ജോർജിൻ്റെ പേരുണ്ടാകുമോയെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേത്തു.



Post Top Ad