ഭിന്നശേഷിക്കാരനായ 17കാരനെ മര്‍ദിച്ചെന്ന പരാതിയില്‍ തിരുവല്ല പൊലീസ് കേസെടുത്തു. തിരുവനന്തപുരം വെള്ളറട സ്‌നേഹഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീജ, ജീവനക്കാരി സിസ്റ്റര്‍ റോസി എന്നിവരെ പ്രതിചേര്‍ത്തിട്ടുണ്ട്. ജുവനൈല്‍, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍.കഴിഞ്ഞദിവസമാണ് കുട്ടി തിരുവല്ല ചാത്തങ്കരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
We One Kerala
Nm