കോതമംഗലത്ത് വാഹനാപകടത്തില്‍ രണ്ടു മരണം. തങ്കളം – കാക്കനാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിലാണ് രണ്ട് യുവാക്കൾ മരിച്ചത്. കോട്ടപ്പടി സ്വദേശികളായ അഭിരാമൻ , ആൽബിൻ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് മറിയുകയായിരുന്നു.രാത്രി പത്തുമണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം പൂര്‍ണ്ണമായും തകർന്നിട്ടുണ്ട്.
Sunday 31 March 2024
കോതമംഗലത്ത് ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് അപകടം; രണ്ട് മരണം
കോതമംഗലത്ത് വാഹനാപകടത്തില്‍ രണ്ടു മരണം. തങ്കളം – കാക്കനാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിലാണ് രണ്ട് യുവാക്കൾ മരിച്ചത്. കോട്ടപ്പടി സ്വദേശികളായ അഭിരാമൻ , ആൽബിൻ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് മറിയുകയായിരുന്നു.രാത്രി പത്തുമണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം പൂര്‍ണ്ണമായും തകർന്നിട്ടുണ്ട്.
Tags
# . NEWS kannur kerala
![https://1.bp.blogspot.com/-aCiW4o_b12Q/X2XhyT4wSKI/AAAAAAAAkTU/hxjsi5g_88gKbTDW9iVnENw13q43dy0LACLcBGAsYHQ/s320/WE%2B1.jpg](http://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRjAmzW9FgrJMa3KCyoTw9w3ZgEaijwMBgMGjLEEhHrpOtZ67NHZlDfdonAmNdI0adHkSyaae4AG_5DD6RBL6aPH8RIzDwTlSPP0cr5IpDoMaQuiZJ-zAGvaspPltn6g/s220/weone+kerala.jpg)
About We One Kerala
We One Kerala
. NEWS kannur kerala
Tags
. NEWS kannur kerala