റിയാദില്‍ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം പിറവം സ്വദേശിനി ധന്യ രാജന് ആണ് മരണമടഞ്ഞത്. 35 വയസായിരുന്നു. റിയാദിലെസ്പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്റെര് ആശുപത്രിയിലെ നേഴ്സ് ആണ്.WE ONE KERALANM