കണ്ണൂർഎൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ ശനിയാഴ്ച കണ്ണൂർ മണ്ഡലത്തിൽ പര്യടനം നടത്തും.
11മണിക്ക് തക്കാളി പീടിക, 11.40 ജനശക്തി ക്ലബ്ബ്, 12 വളന്നൂർ, 3 ചേലോറ കോളനി, 3.30 പള്ളിപൊയിൽ, 3.50 കാപ്പാട് സിപി സ്റ്റോർ, 4.15 നൂഞ്ഞകാവ്, 4.30 കണ്ണൻപീടിക, 4.45 ഇഎസ്ഐ, 5 തോട്ടട വെസ്റ്റ്, 5.30 അവേര, 5.45 യാദവ തെരു, 6 സോമൻപീടിക, 6.15 അഴീക്കോടൻ ക്ലബ്ബ്, 6.45 എളയാവൂർ വില്ലേജ് ഓഫീസ്, 7 ആറുകണ്ടി മുക്ക്, 7.15 പാലക്കാട് സ്വാമിമഠം, 7.45 താളിക്കാവ് മൈതാനം, 8 താവക്കര, 8.15 കണ്ണൂക്കര, 8.30 ചൊവ്വ അമ്പലക്കുളം, 8.45 അണ്ടത്തോട്, 9 വെത്തിലപ്പള്ളി(സമാപനം)