‘ജനങ്ങളുടെ മനസിൽ തീയാണ്, അവരെ നോക്കി ചിരിക്കുകയാണ് കോൺ​ഗ്രസ്’: സി.എ.എ വിഷയത്തിൽ മുഖ്യമന്ത്രി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 28 March 2024

‘ജനങ്ങളുടെ മനസിൽ തീയാണ്, അവരെ നോക്കി ചിരിക്കുകയാണ് കോൺ​ഗ്രസ്’: സി.എ.എ വിഷയത്തിൽ മുഖ്യമന്ത്രി


സി.എ.എയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തെ ചിരിച്ചുതള്ളിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കും കെസി വേണുഗോപാലിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സി.എ.എക്കുറിച്ച് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിരിക്കാം പക്ഷേ രാജ്യത്തിന്‍റെ ജനകോടികളുടെ മനസില്‍ തീയാണെന്ന് നിങ്ങള്‍ ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ സിഎഎ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2025 ൽ ആർഎസ്എസിന് 100 വർഷം തികയും. അപ്പോൾ ഉണ്ടാകാൻ പോകുന്ന ആപത്ത് മറന്ന് പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദുക്കളുടെ ഭരണഘടന മനുസ്മൃതി ആണെന്നാണ് സവർക്കർ പറഞ്ഞത്. സി എ എ മുസ്ലിമിന് എതിരായ നീക്കം മാത്രമല്ല, ന്യൂനപക്ഷങ്ങൾക്ക് മുഴുവൻ എതിരാണ്. ഈ പോരാട്ടത്തിന്റെ മുൻനിരയിൽ എൽഡിഎഫ് ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Post Top Ad