അമേരിക്കയിലെ കാറപകടത്തിൽ എൻ വി കൃഷ്ണവാരിയരുടെ മകൾക്ക് ദാരുണാന്ത്യം. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 5 March 2024

അമേരിക്കയിലെ കാറപകടത്തിൽ എൻ വി കൃഷ്ണവാരിയരുടെ മകൾക്ക് ദാരുണാന്ത്യം.

 

അമേരിക്കയിലെ കാറപകടത്തിൽ എൻ വി കൃഷ്ണവാരിയരുടെ മകൾക്ക് ദാരുണാന്ത്യം. കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ ഡോ. പാർവതി കൃഷ്ണവാരിയർക്ക് (73) ആണ് അപകടത്തിൽ ജീവൻ നഷ്ടപെട്ടത്.  കവിയും മാതൃഭൂമി മുൻ ചീഫ് എഡിറ്ററുമായ എൻ വി കൃഷ്ണവാരിയരുടെ മകളാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ബയോകെമിസ്ട്രി വിഭാഗം മേധാവിയുമായിരുന്നു. സംസ്കാരം വ്യാഴം പകൽ 11ന് ഫീനിക്സിൽ.അമേരിക്കയിൽ അരിസോണയിലുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മാർച്ച് ഒന്നിന് രാത്രി ഫീനിക്സിലായിരുന്നു അപകടം. സഹോദരി ഡോ. ഉഷ വാരിയരും സഹോദരീ ഭർത്താവ് പ്രേം വാരിയരും ഒപ്പമുണ്ടായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല. സ്കോട്സ്ഡേയ്‌ലിലെ ഒസ്ബോൺ ഓണർഹെൽത്ത് മെഡിക്കൽ സെന്ററിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്നു. കോഴിക്കോട് പൊറ്റമ്മലിലായിരുന്നു താമസം. സർവീസിൽനിന്ന് വിരമിച്ചശേഷം അശ്വിനി ഡയഗ്‌നോസിസിൽ ജോലിചെയ്തിരുന്നു. ഏതാനും വർഷമായി അമേരിക്കയിൽ മകളോടൊപ്പമാണ് താമസം. ഭർത്താവ്: പരേതനായ ഡോ. എൻ വി ഉണ്ണികൃഷ്ണ വാരിയർ (റിട്ട. മേധാവി, ശ്വാസകോശരോഗ വിഭാഗം, കോഴിക്കോട് മെഡിക്കൽ കോളേജ്). മകൾ: മന്യ വാരിയർ (അമേരിക്ക). മരുമകൻ: സുകുമാർ. അമ്മ: പരേതയായ പി വി ലക്ഷ്മികുട്ടി വാരസ്യാർ. മറ്റ്‌ സഹോദരി: ഡോ. വാണി രാധാകൃഷ്ണൻ (ദുബായ്)

Post Top Ad