എം വി ജയരാജൻ നാളെ ഇരിക്കൂർ മണ്ഡലത്തിൽ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 23 March 2024

എം വി ജയരാജൻ നാളെ ഇരിക്കൂർ മണ്ഡലത്തിൽ






എൽഡിഎഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം സ്ഥാമാർത്ഥി എം വി ജയരാജൻ ഞായറാഴ്ച ഇരിക്കൂർ മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ എട്ടിന് കണിയാർവയലിൽ നിന്ന് പര്യടനം ആരംഭിക്കും. പുള്ളങ്ങാനം, പയ്യാവൂർ, വെമ്പുവ, കരിമ്പക്കണ്ടി, പാലയാട്, പൈസക്കരി, ചന്ദനക്കാപാറ എന്നിവിടങ്ങളിലെത്തി 10ന് ആടാംപാറ എത്തും. വഞ്ചിയം, ഏറ്റുപാറ, നെല്ലിക്കുറ്റി, ചെറിയരീക്കാമല, മിഡിലാക്കയം, വലിയരീക്കാമല എന്നീ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം 11.30ന് കുടിയാൻമലയെത്തും. 11.45 ചെമ്പേരി, 12 പൂപ്പറമ്പ്, 12.15 വെമ്പുവ തെരേസ ഭവൻ എന്നിവിടങ്ങളും സന്ദർശിക്കും


. ഉച്ച കഴിഞ്ഞ് 3ന് ഐച്ചേരിയിൽ നിന്ന് ആരംഭിക്കും. കാവുമ്പായി, കൂട്ടുമുഖം, പന്ന്യാൽ, ചെർപ്പണി, നിടിയേങ്ങ, ചെമ്പത്തൊട്ടി പള്ളം, തൊപ്പിലായി, മൊയാലം തട്ട്, കമ്മ്യണിറ്റി ഹാൾ എന്നിവിടങ്ങളിലെത്തി 5ന് ശ്രീകണ്ടാപുരം ടൗണിലെത്തും. തുടർന്ന് പഴയങ്ങാടിയും സന്ദർശിച്ച് 5.30ന് ആവണക്കോൽ സമാപിക്കും.

Post Top Ad