വീട്ടുകാരുടെ മുന്നിൽ വെച്ച് വ്യാപാരിയെ വെടിവെച്ച് കൊന്നു; തടയാനെത്തിയ അമ്മയ്ക്കും പരിക്ക് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 7 March 2024

വീട്ടുകാരുടെ മുന്നിൽ വെച്ച് വ്യാപാരിയെ വെടിവെച്ച് കൊന്നു; തടയാനെത്തിയ അമ്മയ്ക്കും പരിക്ക്

 


ഗുരു​ഗ്രാം: വീട്ടുകാരുടെ മുന്നിൽ വെച്ച് വ്യാപാരിയെ അക്രമികൾ വെടിവെച്ച് കൊന്നു. ദില്ലിയിലെ ​ഗുരു​ഗ്രാമിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. മൂന്നം​ഗ സംഘം സച്ചിൻ എന്ന യുവാവിനെ വീട്ടുകാരുടെ മുന്നിലിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു. ഒന്നിലധികം തവണയാണ് സച്ചിന് വെടിയേറ്റത്. മകനെ വെടിവെയ്ക്കുന്നത് തടയാൻ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്.ഫെബ്രുവരി 29 ന് വൈകുന്നേരമാണ് സംഭവമുണ്ടായത്. സച്ചിൻ, തൻ്റെ അമ്മയ്ക്കും ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പഞ്ചാബിലെ സംഗ്രൂരിലേക്ക് പോവുകയായിരുന്നു. റോഹ്തക്കിലെ ഒരു ഹോട്ടലിന് മുന്നിൽ വാഹനം നിർത്തിയപ്പോഴായിരുന്നു ആക്രമണം. അതേ സ്ഥലത്തേക്കെത്തിയ മറ്റൊരു വാഹനത്തിലെ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. സച്ചിൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അമ്മ പൊലീസിന് മൊഴി നൽകി. മകനെതിരെയുള്ള ആക്രമണം തടയാൻ ശ്രമിച്ച അമ്മയ്ക്കും വെടിയേറ്റിട്ടുണ്ട്. അക്രമികൾ ഇയാളുടെ മൊബൈൽ ഫോണും തട്ടിയെടുത്തതായി അമ്മയുടെ മൊഴിയിൽ പറയുന്നു. 

Post Top Ad