കുടുംബശ്രീ വിഷു-റംസാൻ വിപണനമേള നാളെ മുതൽ. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 3 April 2024

കുടുംബശ്രീ വിഷു-റംസാൻ വിപണനമേള നാളെ മുതൽ.

 


കണ്ണൂർ▲കുടുംബശ്രീ വിഷു - റംസാൻ മേളകൾ വെള്ളിയാഴ്ച തുടങ്ങും. കുടുംബശ്രീ സംരംഭകർ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ ഉത്പാദിപ്പിക്കുന്ന കാർഷിക ഭക്ഷ്യ ഉത്പന്നങ്ങൾക്ക് പുറമെ സി ഡി എസിലുള്ള എല്ലാതരം സംരംഭങ്ങളുടെയും ഉത്പന്നങ്ങളും മേളയിൽ ഉണ്ടാവും.


ജില്ലയിൽ ആകെ 85 കേന്ദ്രങ്ങളിലാണ് മേള. എല്ലാ ഡി ഡി എസ് തലത്തിലും പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിലും സംഘടിപ്പിക്കും. അഞ്ച് മുതൽ 13 വരെയുള്ള ദിവസങ്ങളിലായിരിക്കും ഇത്. മൂന്ന് മുതൽ അഞ്ച്‌ ദിവസം വരെയുണ്ടാകും.


പ്രാദേശിക വിഷു-റംസാൻ മേളകൾക്ക് പുറമെ കുടുംബശ്രീ വിപുലമായ ജില്ലാതല വിപണന മേളയും സംഘടിപ്പിക്കും. 9 മുതൽ 13 വരെ കണ്ണൂർ ടൗൺ സ്‌ക്വയറിലാണ്‌ മേള. 12 സ്റ്റാളുകളാണ് ഉണ്ടാവുക.

WEONE KERALA SM



Post Top Ad