കൊയ്യം കാക്കിയാട്ട് പള്ളിക്ക് സമീപം താമസിക്കുന്ന റഫ ഫാത്തിമ (11) നിര്യാതയായി പെരിന്തലേരി എ യു പി സ്കൂൾ വിദ്യാർത്ഥിനിയാണ്
പിതാവ് : ഷറഫുദ്ധീൻ ചപ്പാരപ്പടവ് ( സെക്രട്ടറി ഖത്തർ KMCC തളിപ്പറമ്പ മണ്ഡലം കമ്മിറ്റി ) മാതാവ് : എൻ സി ഫാത്തിമ സഹോദരങ്ങൾ : സഫ്വാൻ , ഹംന