കണ്ണൂർ: സ്തനാർബുദ നിർണയത്തിനുള്ള മാമോഗ്രഫി പരിശോധന ജില്ല ആസ്പത്രിയിൽ താമസിയാതെ തുടങ്ങും. ഉപകരണം ആസ്പത്രിയിലെത്തി. ഈ മാസം അവസാനത്തോടെ യൂണിറ്റ് പ്രവർത്തന സജ്ജമാകും എന്നാണ് കരുതുന്നത്. അമ്മയും കുഞ്ഞും വാർഡിനോട് ചേർന്നാണ് മാമോഗ്രഫി യൂണിറ്റ് പ്രവർത്തിക്കുക.
സ്തനാർബുദം കണ്ടുപിടിക്കാൻ ഉതകുന്ന ഫലപ്രദമായ പരിശോധന രീതിയാണിത്.
WEONE KERALA SM