കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ റോഡ് വികസനത്തിൻ്റെ ഭാഗമായി HT/LT APole സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (02/04/2023 )ന് 2.00 മണി മുതൽ വൈകുന്നേരം 4.30 മണി വരെ കൂടലാട്,അയ്യപ്പൻ കാവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
WEONE KERALA SM