വിതരണം നിലച്ചിരുന്ന ആര്‍ സിയും ലൈസന്‍സും അപേക്ഷകരുടെ വീടുകളില്‍ എത്തി തുടങ്ങിയതോടെ വാഹന ഇടപാടുകള്‍ പൂര്‍വ സ്ഥിതിയിലേക്ക്.ആര്‍ സിയും ലൈസന്‍സും മുപ്പത് ദിവസത്തിനുള്ളില്‍ കൊടുക്കണം എന്നാണ് ഗതാഗത വകുപ്പിന്റെ നിര്‍ദേശം.ആറ് ലക്ഷം ലൈസന്‍സും നാല് ലക്ഷം ആര്‍ സിയുമാണ് നല്‍കാൻ ഉണ്ടായിരുന്നത്. വെള്ളിയാഴ്ചയോടെ അച്ചടി കൂടുതല്‍ കാര്യക്ഷമമാകും. പതിവുപോലെ തപാല്‍ വഴിയാണ് ഇവ അയക്കുന്നത്.
WEONE KERALA SM