ഇരു വൃക്കകളുടെയും പ്രവർത്തനംനിലച്ചു,തുടർ ചികിത്സാസൗകര്യം കിട്ടാതെകഷ്ടതയനുഭവിക്കുന്ന തായനേരിയിലെ ഒ. പി. മുകുന്ദനുള്ളസാമ്പത്തികസഹായം, പയ്യന്നൂർപൗരസമിതി പ്രസിഡന്റ് എൻ. കെ. ഭാസ്കരൻ കൈമാറി. മുകുന്ദന്റെ വീട്ടിൽനടന്ന ചടങ്ങിൽ വൈസ്പ്രസിഡന്റ്, എം ടി പി. ഹസ്സൈനാർ അധ്യക്ഷതവഹിച്ചു. സെക്രട്ടറിമാരായ കെ. വി. സത്യനാഥൻ, പി. വി. രമേശൻ, ഐ. വി. മോഹനൻ ട്രഷറർ ടി വി ജയരാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.