പയ്യാവൂർ: കണ്ടകശേരിയിലെ എടാട്ട് ഉലഹന്നാൻ (65) അന്തരിച്ചു. സംസ്കാരം നാളെ (5/4/24, വെള്ളി) 10 ന് പയ്യാവൂർ കരുണാമയൻ പള്ളിയിൽ. ഭാര്യ: ഏലിയാമ്മ കോട്ടയം പാരിക്കലാത്ത് കുടുംബാഗം. മക്കൾ: റോയി ജോൺ, സിസ്റ്റർ റോൻസി ജോൺ (സിഎസ്എൻ കോൺവെൻ്റ്, അലഹബാദ്), മരുമകൾ: സിൽവി റോയ്.
Wednesday 3 April 2024
About We One Kerala
We One Kerala