കണ്ണൂർ സർവകലാശാല സെനറ്റ് നോമിനേഷനിൽ ആർഎസ്എസും കോൺഗ്രസും തമ്മിൽ ഉടമ്പടി’: പിഎം ആർഷോ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 2 April 2024

കണ്ണൂർ സർവകലാശാല സെനറ്റ് നോമിനേഷനിൽ ആർഎസ്എസും കോൺഗ്രസും തമ്മിൽ ഉടമ്പടി’: പിഎം ആർഷോ



കണ്ണൂർ സർവകലാശാല സെനറ്റ് നോമിനേഷനിൽ ചാൻസലർ വീണ്ടും സംഘപരിവാർ പ്രവർത്തകരെ തിരുകികയറ്റാൻ ശ്രമം നടത്തുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ആർഎസ്എസ് പ്രവർത്തകരെയാണ് വീണ്ടും നോമിനേറ്റ് ചെയ്യാൻ ചാൻസലർ ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു.ജന്മഭൂമി പത്രത്തിൻ്റെ പ്രാദേശിക ലേഖകനെയാണ് ലിസ്റ്റിലുൾപ്പെടുത്തിയിരിക്കുന്നത്. ഡിസിസി ജനറൽ സെക്രട്ടറി ബിജു ഉമ്മർ ചാൻസലറുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. കെ സുധാകരൻ്റെ അനുനായിയാണ് സംഘപരിവാരത്തിൻ്റെ ലിസ്റ്റിലുള്ളത്. ഏകപക്ഷിയമായ ഇടപെടലാണ് ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നത്.ആർഎസ്എസും കോൺഗ്രസും തമ്മിൽ ഉടമ്പടി ഉണ്ടാക്കി. അതിൻ്റെ തെളിവാണ് കോൺഗ്രസുകാർ സംഘപരിവാരത്തിൻ്റെ ലിസ്റ്റിൽ ഉൾപ്പെട്ടത് കോൺഗ്രസ് നേതാക്കൾ മറുപടി പറയണം. എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തുണ്ടാകും എന്നും പി എം ആർഷോ പറഞ്ഞു .

We One Kerala

Nm




Post Top Ad