കാഞ്ഞങ്ങാട്: വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ചനില യിൽ കാണപ്പെട്ടു. മാടായി – സൗത്ത് എൽ.പി സ്കൂൾ അധ്യാപകൻ മാവുങ്കാൽ ചൈതന്യയിൽ ദേവദാസി ന്റെയും സ്മിതയുടെയും മകൾ ദേവിക ദാസ് (22) ആണ് ജീവ നൊടുക്കിയത്. കോട്ടയം സി. എം. എസ് കോളേജ് രണ്ടാം വർഷ സുവോളജി വിദ്യാർത്ഥിനിയാണ്. വ്യാഴാഴ്ചയാണ് നാട്ടിലെത്തിയത്. ഭക്ഷണം കഴിക്കാൻ വീട്ടുകാർ വിളിച്ചപ്പോൾ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. കിടപ്പുമുറിയുടെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. സഹോദരി: ദിയ ദാസ്.