പത്തനംതിട്ട▲ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ. മേടമാസ പൂജക്കായി തുറക്കുമ്പോൾ ദർശനത്തിനായാണ് ബുക്കിങ്.
ഇന്ന് വൈകീട്ട് അഞ്ച് മുതൽ ബുക്കിങ് ആരംഭിക്കും. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.
WEONE KERALA SM