ചെമ്പേരി: കേരള കോൺഗ്രസ്-എം ഇരിക്കൂർ നിയോജക മണ്ഡലം സെക്രട്ടറിയും കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായ സണ്ണി മുക്കുഴി-മോളി (ഓടയ്ക്കൽ,എടൂർ) 7ദമ്പതികളുടെ മകൻ അരുൺ മാത്യു (37) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: മെർളി പുളിങ്ങോം ഇടശേരിക്കാട്ടിൽ കുടുംബാംഗം (ചെറുപുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് സ്റ്റാഫ്). മകൻ: കെൻ്റിക് (രണ്ട് വയസ്). സഹോദരങ്ങൾ: അമൽ മാത്യു (കുവൈറ്റ്), ഫാ.അഖിൽ മാത്യു മുക്കുഴി (ഡയറക്ടർ, കെസിവൈഎം, തലശേരി അതിരൂപത, ബർസാർ, സാൻജോസ് മെട്രോപോളിറ്റൻ സീനിയർ സെക്കൻഡറി സ്കൂൾ, തലശേരി). സംസ്കാരം നാളെ 25-1-2025 രാവിലെ ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചെമ്പേരി ലൂർദ് മാതാ ബസിലിക്ക പള്ളിയിൽ നടത്തുന്നതാണ്.മൃതദേഹം ഇന്ന് 24-1-2025 വൈകുന്നേരം 6 മണിക്ക് കരയത്തുംചാൽ-അമ്പഴത്തുംചാലിലെ വസതിയിൽ കൊണ്ടുവരും.
WE ONE KERALA -NM
Post a Comment