ഇരിട്ടി ഉളിയിൽ പാലത്തിനു സമീപംബസ്സും കാറും കൂട്ടിയിടിച്ച് അപകടം

 


 കണ്ണൂർ: ഇരിട്ടി ഉളിയിൽ പാലത്തിനു സമീപം കാറും ബസ്സം കൂട്ടിയിടിച്ച് അപകടം. കാർ യാത്രികരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉളിക്കൽ കാലങ്കി സ്വദേശികൾക്കാണ് പരികേറ്റത്, 2 പേരുടെ നില ഗുരുതരമാണ്



WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02