എം.ടി.അനുസ്മരണം


മയ്യിൽ: കണ്ടക്കൈ സമര സ്മാരക പഠന ഗവേഷണ കേന്ദ്രം ആൻഡ് ലൈബ്രറിയിൽ എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. വി പി ബാബുരാജ് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. വി പി രതി അധ്യക്ഷത വഹിച്ചു. കെ നാരായണൻ, ലൈബ്രറി സെക്രട്ടറി നാരായണൻ ഇ കെ എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post

AD01

 


AD02