ചെങ്ങളായി അവരോത്ത് വീട്ടിൽ ചിത്രലേഖ അന്തരിച്ചു. (52).
പരേതനായ കോയാടൻ കോറോത്ത് ബാലൻ നമ്പ്യാരുടെയും പരേതയായ അവരോന്നൻ വീട്ടിൽ പത്മാവതി അമ്മയുടെയും മകളാണ്
സഹോദരങ്ങൾ : രോഹിണി, അജ്ഞന , ശ്രീലത ഹരിദാസൻ , ജയശ്രീ ഗിരിധരൻ ,ധനരാജ് ,
സംസ്കാരം 2/1/2025 വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.
Post a Comment