നെല്ലിക്കപ്പാലത്തെ കാപ്പാടൻ കണ്ണൻ (76)നിര്യാതനായി. ഭാര്യ ലീല, മക്കൾ രജനി, രജിന, രഞ്ജിത്ത്.മരുമക്കൾ ഹരീഷ് (പാവന്നൂർമൊട്ട ), ശ്രീലേഷ് (തളാപ്പ് ), അശ്വിനി (കടൂർമുക്ക് ).സഹോദരങ്ങൾ രോഹിണി, മാധവി, പരേതരായ കുഞ്ഞമ്പു, ഗോവിന്ദൻ, രാഘവൻ.സംസ്കാരം 10മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.
WE ONE KERALA -NM
Post a Comment