ലോറികൾ കൂട്ടിയിടിച്ചുള്ള അപകടം ലോറി ഡ്രൈവർ മരിച്ചു.

 



പടിയൂർ പുവ്വം ജംഗ്ഷനിൽ

ചെങ്കൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം

ലോറി ഡ്രൈവർ മരിച്ചു.ഉളിക്കൽ പുറവയൽ സ്വദേശി ഷാജിയാണ് മരിച്ചത്.മൃതദേഹം കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ.



Post a Comment

0 Comments