മലപ്പുറം | അരീക്കോടിനടുത്ത് തെരട്ടമ്മലിൽ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ അപകടം.
മത്സരത്തിന് തൊട്ട് മുൻപുള്ള കരിമരുന്ന് പ്രയോഗത്തിന് ഇടയിലാണ് അപകടം.
മൈതാനത്തിന് സമീപം ഇരുന്നവർക്ക് നേരേ പടക്കങ്ങൾ തെറിച്ച് വീണതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
യുണൈറ്റഡ് എഫ്സി നെല്ലിക്കുത്തും കെഎംജി മാവൂരും തമ്മിലുള്ള ഫൈനലിനോട് അനുബന്ധിച്ചാണ് കരിമരുന്ന് പ്രയോഗം നടത്തിയത്.

Post a Comment