ഇരിട്ടി: യൂത്ത് കോണ്‍ഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശരത് ലാല്‍ കൃപേഷ് രക്തസാക്ഷി ദിനത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ഇരിട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി. കെ അര്‍ജുന്‍ അധ്യക്ഷത വഹിച്ചു. നിധിന്‍ നടുവനാട്, ശ്രീനിവാസന്‍ മാസ്റ്റര്‍, സനില്‍ നടുവനാട്, റാഷിദ് പുന്നാട്, അബ്ദുല്‍ റഷീദ് ടി കെ, വി. എം രാജേഷ്, പി.പി അരുണ്‍ മാസ്റ്റര്‍, വി. പ്രകാശന്‍, ടി അജിത്, ആര്‍. കെ സുനില്‍കുമാര്‍, എന്‍.കെ ഇന്ദുമതി, എം ആര്‍ ഗിരിജ, ശരത് നടുവനാട്, അശ്വന്ത് ഉളിയില്‍, വിനീത് പി.കെ, സി. വി സന്തോഷ് കുമാര്‍,എന്‍ നാരായണന്‍, പ്രജീഷ് കുനിക്കേരി,ആര്‍ കെ നിധിന്‍ദാസ്, ശ്രീകുമാര്‍.കെ, റഹിം, രഞ്ജിത്ത് എം.കെ, രാഹുല്‍ കെ, മിഥുന്‍ രാജീവ്, ഷമീം സി,സനൂപ്, രാമകൃഷ്ണന്‍, ശാഹുല്‍, റഫീഖ് കുരന്‍മുക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment