ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭ 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന അർബൻ പച്ചക്കറിയുടെ വിതരണ ഉദ്ഘാടനം ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന ടീച്ചർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അനുഭാഗ്യ പി സ്വാഗതം പറഞ്ഞ പരിപാടിയിൽ, വൈസ് ചെയർമാൻ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി.പി ചന്ദ്രാംഗദൻ മാസ്റ്റർ, ത്രേസ്യാമ്മ മാത്യു, കൗൺസിലർമാരായ ബാബു മാണി, മീന പി, ആലീസ് ജെയിംസ്, തങ്കമണി ഇ വി, ഷംന ജയരാജ്, തുടങ്ങിയവർ പങ്കെടുത്തു. 6 ലക്ഷം രൂപ പദ്ധതി വിഹിതത്തിൽ മൺചട്ടിയിൽ അർബൻ പച്ചക്കറി തൈയും, മിശ്രിതവും അടക്കം ആണ് വിതരണം നടത്തുന്നത്.

Post a Comment