ഏച്ചൂർ : മാവിലാച്ചാൽ മണയങ്ങാട്ട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം പാണ്ടൻ പ്രേമജ (78) നിര്യാതയായി. ഭർത്താവ് പരേതനായ എൻ.സി ബാലൻ (വലിയന്നൂർ). മക്കൾ: ബിന്ദു,ജ്യോതി.മരുമക്കൾ: മനോജ് (ഓട്ടോ ഡ്രൈവർ), മധുസൂദനൻ(പിണറായി). സഹോദരങ്ങൾ പി.ചന്ദ്രൻ (CPlM അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി അംഗം, മൗവഞ്ചേരി റൂറൽ ബാങ്ക് പ്രസിഡണ്ട് ) , കമലാക്ഷി, ശാന്ത. സംസ്ക്കാരം ഇന്ന് (27 /2/25) ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത്.
WE ONE KERALA -NM
Post a Comment