മാർച്ച് 2മുതൽ ഏപ്രിൽ 7 വരെ നടക്കുന്നു പരിക്കളം ഫെസ്റ്റ് ന്റെ ലോഗോ adv ബിനോയ് കുര്യൻ (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ) പ്രകാശനം ചെയ്തു സംസാരിച്ചു. ലോഗോ ഡിസൈൻ ചെയ്ത രാമചന്ദ്രൻ മാസ്റ്റർ CPIM ഏരിയ കമ്മറ്റി അംഗം. കോമള ലക്ഷ്മണൻ CPIM നുച്യാട് ലോക്കൽ സെക്രട്ടറി ഉഷാദ് ലോക്കൽ കമ്മറ്റി അംഗം വി ബി ഷാജു, ഉഷ പ്രഭാകരൻ, രാജൻ , രാമകൃഷ്ണൻ , രാജി ബാലകൃഷ്ണൻ, ഷിബു കെ. സ്. ബാബു ഐസക് ഫെസ്റ്റ് കമ്മറ്റി അംഗങ്ങൾ തുടങ്ങി ആളുകൾ പങ്കെടുത്തു.
WE ONE KERALA -NM
Post a Comment