ഇരിക്കൂർ: സി. പി. ഐ25-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി നടക്കുന്ന ബ്രാഞ്ച്, ലോക്കൽ, മണ്ഡലം സമ്മേളനങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും ത്വരിതപ്പെടുന്നതിനും വേണ്ടി ശ്രീകണ്ഠപുരത്ത് ചേർന്ന മണ്ഡലംപ്രവർത്തക കൺവെൻഷൻ സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർഉദ്ഘാടനം ചെയ്തു. മടവൂർ അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷനായി. സെക്രട്ടറി ടി.കെ. വത്സലൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായഅഡ്വ: പി. അജയ് കുമാർ, പി.കെ. മധുസൂദനൻ, സി.രവീന്ദ്രൻ, കെ.കെ. ബാലകൃഷ്ണൻ, ടി.പി. സുനിൽകുമാർ, പി.വി. ഷൈജു, ബിന്ദുസുധീഷ്, അഡ്വ. കെ.പി, സജീഷ്, കെ. സി. കൃഷ്ണൽ, കെ.എസ്.ശരൺ എന്നിവർ സംസാരിച്ചു.

Post a Comment