ഇരിട്ടി: നേരംമ്പോക്ക്-താലൂക്ക് ആശുപത്രി റോഡിലെ സഫ മൻസിലിൽ പാനേരി ഉസ്മാൻ (61) അന്തരിച്ചു. പരേതരായ പുതിയ പറമ്പൻ കുഞ്ഞു മുഹമ്മദിൻ്റെയും നബീസയുടെയും മകനാണ്.
ഭാര്യ: സമീറ.മക്കൾ: ഷെഹീന, മുഹമ്മദ് ഷെഹീർ(ബംഗലുരു), പരേതയായ അർഷിന.മരുമകൻ: ജാബിർ (ഗൾഫ്).സഹോദരങ്ങൾ: ഉമ്മർ ,അഷ്റഫ് (ഇരുവരും ഡ്രൈവർ), ഹാരീസ് (ഖത്തർ), പരേതരായ അബൂബക്കർ ,അബ്ദുൾഖാദർ.ഖബറടക്കം: ഇന്ന് ഉച്ചയ്ക 2 മണിക്ക് ഇരിട്ടി ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
WE ONE KERALA -NM
Post a Comment