HomeNEWS ഗതാഗതം നിരോധിച്ചു WE ONE KERALA February 17, 2025 0 തളിപ്പറമ്പ് ബ്ലോക്ക്, പൊക്കുണ്ട് കൂനം കുളത്തൂർ കണ്ണാടിപ്പാറ നടുവിൽ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഫിബ്രുവരി 17 മുതൽ 15 ദിവസത്തേക്ക് കൂനം അമ്പലം മുതൽ കുളത്തൂർ വായനശാല വരെ റോഡ് ഗതാഗതം പൂർണമായും നിരോധിച്ചതായി പിഐയു അക്രഡിറ്റ് എഞ്ചിനീയർ അറിയിച്ചു.
Post a Comment