കണ്ണൂരിൽ പോക്സോ കേസിൽ യുവതി അറസ്റ്റിൽ. 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് 23 കാരിയായ യുവതി അറസ്റ്റിലായത്. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിനാണ് പോക്സോ നിയമപ്രകാരം പിടിയിലായത്. ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തു വന്നത്. പലതവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Post a Comment