മലപ്പട്ടം: പരിപ്പൻ കടവിലെ എം.രാധാകൃഷ്ണൻ (52) അന്തരിച്ചു. പരേതരായ കുഞ്ഞമ്പു-യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ (കരിങ്കൽക്കുഴി). മക്കൾ: നിഷ്കൃത, നിമിഷ, നിവേദ്. മരുമക്കൾ: ദീപു (കയരളം), ലൈജു (തേക്കിൻകൂട്ടം). സഹോദരങ്ങൾ: ഇന്ദിര (കുറ്റ്യാട്ടൂർ) ഗിരിജ (പൂമംഗലം) കുമാരി (മലപ്പട്ടം മുനമ്പ്), തങ്കമണി (പാപ്പിനിശ്ശേരി) അശോകൻ (മലപ്പട്ടം മുനമ്പ്). ഇന്ന് രാവിലെ 9 മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം 11 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതു ശ്‌മശാനത്തിൽ.
WE ONE KERALA -NM
Post a Comment