Home മണക്കാട് പുരുഷോത്തമൻ(58വയസ്) അന്തരിച്ചു. WE ONE KERALA March 17, 2025 0 ഫോട്ടോഗ്രാഫറും സായി കൃഷ്ണ എന്ന പേരിൽ ഡിസൈൻ സെൻററും നടത്തിയിരുന്ന ശ്രീ മണക്കാട് പുരുഷോത്തമൻ അന്തരിച്ചു. കേരളത്തിൽ ആദ്യമായി രണ്ട് ട്രേഡ് യൂണിയനുകളുടെ സ്ഥാപക നേതാവായി പ്രവർത്തിച്ച വ്യക്തിയാണ് സഖാവ് മണക്കാട് പുരുഷോത്തമൻ'WE ONE KERALA -NM
Post a Comment