കോയിപ്രയിലെ തലച്ചിറ ചന്ദ്രൻ ( 73) അന്തരിച്ചു


പയ്യാവൂർ: കോയിപ്രയിലെ തലച്ചിറ ചന്ദ്രൻ ( 73) അന്തരിച്ചു. 'ഭാര്യ: കേളകം പഴയംമ്പള്ളിൽ കൂടുംബാംഗം രമണി. മക്കൾ:അമ്പിളി, ആശ, അരുൺ (അൽബാ സ്റ്റുഡിയോ- പയ്യാവൂർ). മരുമക്കൾ: രാജേന്ദ്രൻ (പ്രുതിയതെരു), രാജീവൻ (പുന്നാട്), ഹരിത (എറണാകുളം).

Post a Comment

Previous Post Next Post

AD01

 


AD02