വണ്ണത്താൻ കുന്നിൽ രാഘവൻ(83) അന്തരിച്ചു.






 മലപ്പട്ടം നല്ലാഞ്ഞി ഭാഗത്തെ വണ്ണത്താൻ കുന്നിൽ രാഘവൻ(83) അന്തരിച്ചു. പരേതയായ നാരായണിയാണ് ഭാര്യ ' മക്കൾ മനോജ്, ശ്രീജ, സിന്ധു, സനിത, പരേതയായ സന്ധ്യ. മരുമക്കൾ ലീബ , സജീവൻ (ചക്കരക്കല്ല്), സുരേന്ദ്രൻ(തളിപ്പറമ്പ്), രാധാകൃഷ്ണൻ(പുതിയ തെരു).സംസ്കാരം ഇന്ന്(2/3/2025) ഉച്ചക്ക് ഒരു മണിക്ക് മലപ്പട്ടം പൊതുശ്മശാനത്തിൽ

WE ONE KERALA -NM




Post a Comment

Previous Post Next Post

AD01

 


AD02