ഉളിക്കൽ നുച്ചിയാട് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

 


നുച്ചിയാട് സ്വദേശി മുബഷീർ (31), കർണ്ണാടക സ്വദേശികളായ കോമള, അബ്ദുൾ ഹക്കിം  എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും, ഇരിട്ടി ഡിവൈഎസ്‌പിയുടെ കീഴിലുള്ള സ്ക്വാഡും, ഉളിക്കൽ പോലീസും സംയുക്തമായി പിടികൂടിയത്

WE ONE KERALA -NM 






Post a Comment

0 Comments