പാലപ്പുഴയിലെ മന്യേരി വീട്ടിൽ കെ. സി. ഭാസ്കര കുറുപ്പ് അന്തരിച്ചു.



ഇരിട്ടി: കാക്കയങ്ങാട് പാലപ്പുഴയിലെ മന്യേരി വീട്ടിൽ കെ. സി. ഭാസ്കര കുറുപ്പ് (70) അന്തരിച്ചു. ഭാര്യ: വെള്ളുവ പ്രഭാവതി.മക്കൾ: ഷൈന, ഷിംന. മരുമകൻ: ശ്രീജിത്ത് (അഴീക്കോട്). സഹോദരങ്ങൾ: കെ. സി. രാധ, ഹരീന്ദ്രൻ, വിജയൻ, മുരളീധരൻ, പ്രകാശൻ, അനിത, ശിവദാസൻ പരേതരായ കെ. സി. ലക്ഷ്മണൻ, കെ. സി. ശാന്ത. സംസ്കാരം :ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02