ഇരിട്ടി: മാലിന്യ മുക്തം നവകേരളം ശുചികരണ യഞ്ജം രണ്ടാം ഘട്ട പ്രർത്തനങ്ങളുടെ ഭാഗമായി മാലിന്യ നിർമ്മാർജന പ്രർത്തനക്കുമായി സഹകരിക്കാത്തവർക്കെതിരെ പ്രതികാത്മക പ്രതിഷേധമായി വായമുടി Target ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കീഴൂർ കുന്നിൽ നഗരസഭ ചെയർപേഴ്സൺ ശ്രിമതി കെ. ശ്രീലത വായ മൂടി കെട്ടി ശുചികരണ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സിന്ധു, എൻ, ടി.വി.ശ്രീജ, സമീർ പുന്നാട്, വി.ശശി, കെ.മുരളിധരൻ, കെ.നന്ദനൻ, അനിത സി.കെ, പി.രഘു, ക്ലിൻ സിറ്റി മാനേജർ രാജിവൻ കെ.വി, സി, ഡി.എസ്, ചെയർപേഴ്സൻ സ്മിത, ഹരിതകർമ്മ സേനാംഗം ഗീത എന്നിവർ സംസാരിച്ചു.

Post a Comment