പുള്ളോലിക്കൽ സുമേഷ് (42) നിര്യാതനായി

 


കണിച്ചാർ: ചാണപ്പാറയിലെ പുള്ളോലിക്കൽ സുമേഷ് (42) നിര്യാതനായി പുള്ളോലിക്കൽ ശിശുപാലന്റെയും ചന്ദ്രികയുടെയും മകനാണ്. സഹോദരങ്ങൾ : സുധി,പി.എസ്.സുജിത്ത് (അത്തിക്കണ്ടം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്). സംസ്കാരം പിന്നീട്

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02