കുന്നേൽ ബാബു (62) നിര്യാതനായി

 


കുന്നേൽ ബാബു (62) നിര്യാതനായി റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥനും, കേളകം പഞ്ചായത്ത് മുൻ ഉദ്യോഗസ്ഥനുമായിരുന്ന കണിച്ചാറിലെ കുന്നേൽ ബാബു (62) നിര്യാതനായി സംസ്കാരം 25-04-2025 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് കണിച്ചാർ സെൻ്റ്. ജോർജ് ദേവാലയത്തിൽ. ഭാര്യ: വത്സമ്മ. മക്കൾ: എവിസ് (അസി. പ്രൊഫ. നിർമ്മലഗിരി കോളജ്), എബിൻ (എഞ്ചിനീയർ കാനഡ). മരുമക്കൾ ക്രിസ്റ്റി കുഴിമണ്ണിൽ (പ്രീമിയർ ഫിനാൻസ് പേരാവൂർ), അഞ്ജു എംബ്രയിൽ (കാനഡ).

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01