മയ്യിൽ:മയ്യിൽഗ്രാമ പഞ്ചായത്ത് ലോക്കൽ ഫെസിലിറ്റേഷൻ സെന്റർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. അജിത ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പി.വി. പ്രീത അധ്യക്ഷതവഹിച്ചു. അനിത (സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ) രതി ( സിഡിഎസ് ചെയർ പേഴ്സൺ എന്നിവർ പ്രസംഗിച്ചു. കില കോഓഡിനേറ്റർ രവി നമ്പ്രം ക്ലാസ്സെടുത്തു.
WE ONE KERALA -NM
Post a Comment