വളക്കൈയിലെ സി.വി.ചന്ദ്രൻ (63)നിര്യാതനായി.

 


വളക്കൈ :  എൽഐസി ഏജൻറും സിപിഐഎം കുണ്ടൂലാട് ബ്രാഞ്ച് അംഗവുമായ സി.വി.ചന്ദ്രൻ (63)നിര്യാതനായി. അച്ഛൻ : പരേതനായ എൻ വി ചന്തുക്കുട്ടി, അമ്മ : നാരായണി. ഭാര്യ: അജിതകുമാരി മക്കൾ: അഞ്ജലി,പരേതയായ അഞ്ജന. മരുമകൻ: നിധിൻ (ചെറിയൂർ) സഹോദരങ്ങൾ: പരേതനായ സി വി കൃഷ്ണൻ, ദേവി, ശിവദാസൻ ( സിപിഐ എം കുണ്ടൂലാട് ബ്രാഞ്ച് അംഗം), സുകുമാരൻ, ഗോപിനാഥൻ,കനകവല്ലി . രാവിലെ 9 മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം രാവിലെ 10.30 ന് കിരാത്ത് പൊതുശ്മശാനത്തിൽ .

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01