ത്രസ്യാമ്മ ഞാറുകളത്തിൽ (77) അന്തരിച്ചു.


മുടയരിഞ്ഞി: പരേതനായ പൈലി ഞാറുകളത്തിൻ്റെ ഭാര്യ ത്രസ്യാമ്മ ഞാറുകളത്തിൽ (77) അന്തരിച്ചു. മൃതസംസ്കാരം 26.4. 2025നു ശനിയാഴ്ച 4 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് മുടയരിഞ്ഞി st ജോസഫ് ചർച്ച് സെമിത്തേരിയിൽ.



Post a Comment

Previous Post Next Post

AD01

 


AD02